വിദേശത്ത് പഠിക്കാനുള്ള തീരുമാനം ആദ്യം എളുപ്പമാണെന്ന് തോന്നിയേക്കാം. ലോകമെമ്പാടുമുള്ള ആളുകളെ കണ്ടുമുട്ടാനും തികച്ചും വ്യത്യസ്തമായ ഒരു രാജ്യവും സംസ്കാരവും അനുഭവിച്ചറിയാനുമുള്ള അവസരം ആരാണ് ആഗ്രഹിക്കാത്തത്?
വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന പല വിദ്യാര്‍ത്ഥികള്‍ക്കും താന്‍ മാനസികമായി അതിന് പരുവപ്പെട്ടോ എന്ന സംശയും ഉണ്ടാകാറുണ്ട്. നിങ്ങള്‍ വിദേശത്ത് പഠിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട നിരവധി ചോദ്യങ്ങളുണ്ട്.
ഒരു തീരുമാനമെടുക്കാന്‍ നിങ്ങളെ സഹായിക്കുന്നതിന്, വിദേശത്ത് പഠിക്കുന്നതിന് മുമ്പ് നിങ്ങളുടെ സംശയങ്ങളെ ലഘൂകരിക്കുന്നതിന് ചോദിക്കേണ്ട ഒമ്പത് ചോദ്യങ്ങളുടെ ഒരു ലിസ്റ്റ് ഞങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.