നെതർലന്റിലെ പഠനത്തിനു വിദ്യാർത്ഥികൾക്കു നൽകുന്ന ചില സുപ്രധാന സ്കോളർഷിപ്പുകളെ പരിചയപ്പെടാം.
നെതർലാന്റിൽ മുഴുവൻ സമയ പഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പാണിത്. ബിരുദാനന്തര പഠനത്തിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 8000 പൗണ്ട് വരെ ഒരു വർഷത്തെ ട്യൂഷൻ ഫീസായി ലഭിക്കും. സ്ക്കോട്ട്ലാന്റിൽ ഉപരിപഠനം പ്രോത്സാഹിപ്പിക്കുന്ന ഈ സ്കോളർഷിപ്പിന് സ്കോട്ടിഷ് സർവ്വകലാശാലയിൽ ഉപരിപഠനത്തിന് അഡ്മിഷൻ ലെറ്റർ ലഭിച്ച വിദ്യാർത്ഥികളെയാണ് പരിഗണിക്കുക.
കൂടുതൽ വിവരങ്ങൾക്ക് https://www.scotland.org/study/saltire-scholarships/
നെതർലാന്റിൽ അണ്ടർഗ്രാഡുവേറ്റ്, ഗ്രാഡുവേറ്റ് പഠനത്തിന് നൽകിവരുന്ന സ്കോളർഷിപ്പാണിത്. ഡച്ച് സർക്കാർ അംഗീകാരമുള്ള സർവ്വകലാശാലകളിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനവസരം. അപേക്ഷകർക്ക്, അതാതു സർവകലാശാലകൾ പറയുന്ന നിർദിഷ്ട യോഗ്യതകളുണ്ടായിരിക്കണം. 100% ടൂഷൻ ഫീസും ഈ സ്കോളർഷിപ്പിലൂടെ അപേക്ഷകനു ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് https://www.studyinholland.nl/