വിദ്യാഭ്യാസ വായ്പകളെക്കൂടാതെ വിദേശ പഠനത്തിന് സാമ്പത്തിക സഹായം നേടിയെടുക്കാനുള്ള വഴി സ്കോളർഷിപ്പുകളാണ്. ഒട്ടുമിക്ക രാജ്യങ്ങളും യൂണിവേഴ്സിറ്റികളും സ്ഥാപനങ്ങളും പഠനമികവ്, വിദ്യാർഥിയുടെ സാമ്പത്തികാവശ്യം എന്നിവ അടിസ്ഥാനമാക്കി വിദേശ വിദ്യാർഥികൾക്ക് സ്കോളർ ഷിപ്പുകൾ നൽകുന്നുണ്ട്. ജർമനി, യു.കെ, സ്വീഡൻ […]