ചൈന മെഡിക്കല്‍ സര്‍വ്വകലാശാലകളില്‍ ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഏത് രാജ്യത്തും ദേശീയ മെഡിക്കല്‍ സ്ക്രീനിംഗ് പരീക്ഷയില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ട്. കാരണം വിദ്യാര്‍ത്ഥികള്‍ക്ക് ആഗോള അംഗീകാരമുള്ള മെഡിക്കല്‍ ബിരുദം ആണ് ലഭിക്കുന്നത്.
ലോകത്ത് മറ്റേത് രാജ്യത്തു നിന്നും പഠിക്കുന്നതിനേക്കാള്‍ 70% കുറഞ്ഞ നിരക്കിലാണ് ഇവിടെ മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കാനാകുന്നത്.
ചൈന ഒരു വികസിത രാജ്യമാണ്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും അതിവേഗ വളര്‍ച്ചയുണ്ട്. എല്ലാത്തരം ആളുകള്‍ക്കും ഏറ്റവും മികച്ച ജീവിത സൗകര്യങ്ങള്‍ രാജ്യം പ്രദാനം ചെയ്യുന്നു. ചൈനയില്‍ പഠനം ആരംഭിക്കുന്നതോടെ നിങ്ങളുടെയും വ്യക്തിഗത വളര്‍ച്ച മെച്ചപ്പെടുത്താന്‍ കഴിയും.
എല്ലാ ആശുപത്രികളിലും അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് നൂതനമായ മെഡിക്കല്‍ പ്രാക്ടീസും നല്കുന്നു.
മോഡേണ്‍ മെഡിസിന് മേഖലയില്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. കുറഞ്ഞ തുകയില്‍ മെഡിസിന് ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും എം.ബി.ബി.എസില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്കുന്ന ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ് ചൈന. ലോകത്തിലെ ഏറ്റവും മികച്ച 500 മെഡിക്കല്‍ സര്‍വ്വകലാശാലകളില്‍ ചൈനയിലെ മെഡിക്കല്‍ കോളേജുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.