Surya Ramachandran

Latest News

June 5, 2024

വ്യത്യസ്ത സംസ്‌കാരങ്ങളില്‍ ജീവിച്ചവരുമായി ഇടപെഴകാന്‍ ഞാന്‍ തയ്യാറാണോ?

തികച്ചും വ്യത്യസ്തമായ ചുറ്റുപാടില്‍ സാംസ്‌കാരത്തില്‍ ജീവിക്കുമ്പോള്‍ മൂല്യങ്ങളും പാരമ്പര്യങ്ങളും ചോദ്യം ചെയ്യപ്പെടുകയോ വെല്ലുവിളിക്കുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളുണ്ടാകാം. അത്തരം വെല്ലുവിളികളെ അതിജീവിച്ചു മുന്നേറാന്‍ നിങ്ങള്‍ പ്രാപ്തരാണോ എന്ന് വിദേശപഠനം തിരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കേണ്ടത് പ്രധാനമാണ്. ഒരു പരിധിവരെ, നിങ്ങളുടെ […]
May 31, 2024

വിദേശ പഠനം – കണ്ടെത്തണം സുരക്ഷിത ഇടം ബജറ്റിൽ ആശങ്കയുണ്ടോ?

വിദേശത്ത് പഠിക്കുന്നത് എന്റെ ബജറ്റിന് അനുയോജ്യമാകുമോ? മക്കളുടെ വിദ്യാഭ്യാസം സാമ്പത്തികമായി മാതാപിതാക്കളില്‍ വലിയൊരു ബാധ്യതയാണ് സൃഷ്ടിക്കുക. പരസ്യങ്ങളുലും മറ്റുമായി പലവിധ ഓഫറുകളും കാണാമെങ്കിലും വിദേശപഠനം ഇപ്പോഴും ചെലവേറിയതാണ്. ഞാന്‍ വിദേശത്ത് പഠിക്കണോ എന്ന് സ്വയം ചോദിച്ചു […]
May 29, 2024

വിദേശപഠനം: വീട്ടില്‍ നിന്നു മാറാന്‍ ഞാന്‍ തയ്യാറാണോ?

വിദേശത്ത് പഠിക്കാനായി വീടു വിട്ടുപോകുന്നത് കോളേജ് ഫീല്‍ഡ് ട്രിപ്പിനോ ഉറ്റചങ്ങാതിക്കൊപ്പം താമസിക്കാനോ പോകുന്നത് പോലെയല്ല. നീണ്ട ഒരു സമയത്തേക്കുള്ള യാത്രയാണ്. ജീവിതത്തിന്റെ പുതിയൊരു അധ്യായമാണ്. നിങ്ങള്‍ ആവേശഭരിതരാണെങ്കിലും പുറപ്പെടല്‍ തീയതി അടുത്തുവരുമ്പോള്‍ കുടുംബാംഗങ്ങള്‍ വികാരഭരിതരാകാം. നിങ്ങളിലും […]
May 29, 2024

എന്റെ താല്‍പര്യങ്ങളുമായി യോജിച്ചുപോകുന്ന കോളേജും പ്രോഗ്രാമുകളും ഉണ്ടോ?

എന്റെ ഇഷ്ടത്തിനനുസരിച്ചു പഠിച്ചുയരാകുന്ന കോളേജുകളും പ്രോഗ്രാമുകളും എവിടെ? ഈ അന്വേഷണമാണ് വിദ്യാര്‍ഥികളെ വിദേശ പഠനത്തിലേക്ക് നയിക്കുന്നത്. ‘ഞാന്‍ വിദേശത്ത് പഠിക്കണോ?’ എന്ന് പല ആവര്‍ത്തി മനസ്സില്‍ ചോദിച്ചുറപ്പിക്കുക. ആ വിദേശ സ്ഥാപനം നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന […]
May 28, 2024

വിദേശപഠനത്തിന് ഞാന്‍ ഏതുരാജ്യം തെരെഞ്ഞെടുക്കും?

നിങ്ങള്‍ മുമ്പ് വിദേശത്ത് പോയിട്ടില്ലെങ്കില്‍, ഒരു വിദേശ രാജ്യത്തെക്കുറിച്ച് നിങ്ങള്‍ക്കറിയാവുന്നത് സിനിമയിലോ ഇന്‍സ്റ്റാഗ്രാമിലോ കണ്ട കാഴ്ചകളിലൂടെയാകും. വിദേശപഠനം ആഗ്രഹിക്കുമ്പോള്‍ മുതല്‍ ഏത് തരത്തിലുള്ള സംസ്‌കാരത്തിലേക്കാണ് നിങ്ങള്‍ കടന്നു ചെല്ലുന്നതെന്നും ഒരു സമൂഹത്തില്‍ ഏറ്റവും പ്രധാനപ്പെട്ട മൂല്യങ്ങള്‍ […]
May 27, 2024

2024 ല്‍ വിദേശപഠനം- സ്വയം ചോദിക്കാം ചില ചോദ്യങ്ങള്‍..

വിദേശത്ത് പഠിക്കാനുള്ള തീരുമാനം ആദ്യം എളുപ്പമാണെന്ന് തോന്നിയേക്കാം. ലോകമെമ്പാടുമുള്ള ആളുകളെ കണ്ടുമുട്ടാനും തികച്ചും വ്യത്യസ്തമായ ഒരു രാജ്യവും സംസ്‌കാരവും അനുഭവിച്ചറിയാനുമുള്ള അവസരം ആരാണ് ആഗ്രഹിക്കാത്തത്? വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന പല വിദ്യാര്‍ത്ഥികള്‍ക്കും താന്‍ മാനസികമായി അതിന് […]