ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളെ അപേക്ഷിച്ച് ചൈനയില്‍ മെഡിസിന്‍ പഠിക്കാനുള്ള ചെലവ് കുറവാണ്. 15-25 ലക്ഷം രൂപയാണ് ചൈനയില്‍ പഠന ചെലവ് വരിക. താമസ ചെലവുകളും താങ്ങാനാവുന്നതാണ്. ഇന്ത്യയിലെ ഇടത്തരം ആളുകള്‍ക്ക് പോലും ചൈനയില്‍ […]
ചൈനയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിലേക്ക് വിദ്യാർത്ഥികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം താങ്ങാവുന്ന ഫീസും ഉയര്‍ന്ന യോഗ്യതയുള്ള സര്‍വ്വകലാശാലകളുമാണ്. ഏകദേശം 48 സര്‍വ്വകലാശാലകള്‍ MCI അംഗീകൃതമാണ്. എല്ലാ സര്‍വ്വകലാശാലകളും തന്നെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം എളുപ്പമാക്കുന്നതിന് ഇംഗ്ലീഷില്‍ മെഡിക്കല്‍ […]
വിദേശപഠനം കൊണ്ട് എന്താണ് നിങ്ങളുടെ ലക്ഷ്യം? അവിടെ സെറ്റില്‍ ആകാനാണോ? അതോ ഇന്റര്‍ നാഷണല്‍ എക്‌സേപോഷര്‍ മാത്രമാണോ ലക്ഷ്യം? എങ്കില്‍ ചൈന മികച്ച ഓപ്ഷനാണോ? കരിയറില്‍ നമ്മള്‍ എന്താകാനാഗ്രഹിക്കുന്നു… ഏത് രാജ്യം തെരെഞ്ഞെടുക്കണം? ലോകത്തിലെ എറ്റവും […]